ഒഡേപെക് മുഖേന യു.എ.ഇയിലേക്ക് നിയമനം

തിരുവനന്തപുരം: ഒഡേപെക് മുഖേന യു.എ.ഇയിലെ പ്രമുഖ ആശുപ്രതിയിലേക്ക് എ​േൻറാക്രൈനോളജിസ്​റ്റ്​ സ്പെഷലിസ്​റ്റിനെയും ക്രിട്ടിക്കൽ കെയർ സ്പെഷലിസ്​റ്റിനെയും തെരഞ്ഞെടുക്കുന്നു. ഡി.എച്ച്.എ ലൈസൻസും മൂന്നുവർഷം പരിചയമുള്ളവർക്കും മുൻഗണന. 

ബയോഡാറ്റ eu@odepc.in എന്ന മെയിലിലേക്ക് ജൂലൈ 30നകം അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2329440 / 441/ 442, +91 6282631503. 

 

 

Tags:    
News Summary - job vacancies in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT